photo

ചേർത്തല: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കോട്ടയ്ക്കൽ വീട്ടിൽ റിട്ട.എച്ച്.എം ജി.വിശ്വനാഥന്റെ ഭാര്യ റിട്ട. അദ്ധ്യാപിക രാധ (69) നിര്യാതയായി. മക്കൾ:ഗോപിക,ഗോപിനി,ഗോപിഷ. മരുമക്കൾ:ബിജു,അനിൽ, ശ്രീകാന്ത്.