ചേപ്പാട്: ഏവൂർ വടക്ക് വാതല്ലൂർ പുത്തൻവീട്ടിൽ കാർത്തിക (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ:ഹരി, കല. മരുമക്കൾ: മധു, യമുന. സഞ്ചയനം: 27
ന് രാവിലെ 9ന്