നെടുമുടി: നെടുമുടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് പഴയകരിച്ചിറ വീട്ടിൽ പരേതരായ ചോതി കുഞ്ഞന്റെയും ഭവാനിയുടേയും മകനും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായ സി.പി.ഐ നെടുമുടി ലോക്കൽ കമ്മിറ്റിയംഗം പി.കെ. ഗോപാലകൃഷ്ണൻ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണമ്മ. മക്കൾ: രാജേഷ്, രഞ്ജിത്ത്, രജനി. മരുമക്കൾ: ഗിരീഷ്, വിദ്യ, തസ്‌നി.