ആലപ്പുഴ: മിത്രക്കരി കോണത്ത് പരേതനായ സോമൻപിള്ളയുടെയും ഓമനയുടെയും മകൻ ശ്രീകുമാർ (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വിവേകാനന്ദൻ, സിന്ധു