ചേർത്തല: വളയനാട് ലക്ഷം വീട്ടിൽ പരേതനായ പുരുഷന്റെ ഭാര്യ സുമതി (74) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10ന് അരൂക്കുറ്റി പൊതു ശ്മശാനത്തിൽ. മക്കൾ: ദാസൻ, ശശി, സുരേന്ദ്രൻ, ഗിരീഷ്, സുരേഷ്, ഷീല, മിനി, ഷൈനി, വിജി. മരുമക്കൾ: ഷൈല, ഷീല, പരേതയായ ഭരണി, രജനി, രഞ്ജു, അനി, തങ്കച്ചൻ, ബൈജു, ബിന്ദു.