sukumaran

ആലപ്പുഴ: തിരുവമ്പാടി ഹരികൃഷ്ണയിൽ (നന്ദവനം) എൻ. സുകുമാരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു വീട്ടുവളപ്പിൽ. ഭാര്യ: എൻ. ലീല. മക്കൾ: ഹരീഷ്‌ സുകുമാരൻ (യു.എസ്‌.എ), കൃഷ്ണ സുകുമാരൻ (സി.ഐ.ബി.എ, ചെന്നൈ). മരുമക്കൾ: അഞ്ജു (യു.എസ്‌.എ), പ്രമോദ്‌ കിരൺ (കേരള സർവ്വകലാശാല).