അമ്പലപ്പുഴ: വണ്ടാനം വൃക്ഷവിലാസം തോപ്പിൽ കമറുദീൻ- ലൈല ദമ്പതികളുടെ മകൻ അൻഷാദ് (24) നിര്യാതനായി. സഹോദരങ്ങൾ: അഫ്സൽ,അൻസൽ.