ratnakaran

കായംകുളം : കണ്ടല്ലൂർ തെക്ക് കുറ്റി വടക്കതിൽ വി.രത്നാകരൻ (63) നിര്യാതനായി. ഭാര്യ: ലത. മക്കൾ: രേവതി, കാർത്തിക. മരുമക്കൾ: ഗണേഷ്, രാജൻ. സഞ്ചയനം 30ന് രാവിലെ 9ന്.