tt

കുട്ടനാട് ചേന്നംകരിയിലെ തറവാട്ടു വീട്ടിലെത്തിച്ച, തോമസ് ചാണ്ടിയുടെ ഭൗതിക ദേഹത്തിൽ കേരളകൗമുദിക്കു വേണ്ടി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ പുഷ്പചക്രം അർപ്പിക്കുന്നു