ചേർത്തല:ഒറ്റപ്പുന്ന സുദർശനത്തിൽ (വാടപ്പുറത്ത്) ഗവ.പോളിടെക്‌നിക് കോളേജ് റിട്ട.പ്രിൻസിപ്പൽ സി.കെ.ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ പ്രസന്നകുമാരി (ബേബി-68) നിര്യാതയായി.മക്കൾ:പ്രീത ഗോപാലകൃഷ്ണൻ (അസി. പ്രൊഫ., എം.ഇ.എസ് ബിഎഡ് ട്രെയിനിംഗ് കോളേജ് ഇടത്തല, പ്രസീദ് (ദുബായ്). മരുമക്കൾ:ഡോ.വി.സുനിൽകുമാർ (മൈനിംഗ് ആൻഡ് ജിയോളജിസ്റ്റ്, കാക്കനാട്),കെ.വി.അഖില (എ.ഐ.ആർ,മഞ്ചേരി).