a

മാവേലിക്കര: കല്ലുമല ഐശ്വര്യയിൽ കെ.എൻ. വാമദേവൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഭായി. സഞ്ചയനം 30ന് രാവിലെ 8ന്.