മാവേലിക്കര: കുറത്തികാട് ഗ്രേസ് കോട്ടേജിൽ റിട്ട.ആരോഗ്യ വകുപ്പ് ജീവനക്കാരൻ എം.പാപ്പച്ചൻ (85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശോശാമ്മ. മക്കൾ: എലിസബത്ത്, മെറിനാ ഷാജി, ഗ്രേസ് ഫിലിപ്പ്, സുനിൽ മാത്യു (അമലാ പ്രസ്സ്), മരുമക്കൾ: റെജി അലോഷ്യസ്, ഷാജി, ഫിലിപ്പ് ജോർജ്ജ്, റോഷിൻ സുനിൽ.