a

മാവേലിക്കര: വെന്നികോട് ദിവാകര സദനത്തിൽ മാവേലിക്കര കുന്നത്ത് വലിയ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ മകൻ ദിവാകരൻ (79) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ:ബിന്ദു, ബിജു, ബിനോദ്. മരുമക്കൾ: ജയപ്രകാശ്, ദിവ്യ. സഞ്ചയനം ഇന്ന് രാവിലെ 8ന്.