മാവേലിക്കര: ചെന്നിത്തല തെക്ക് ചക്കാല വടക്കേതിൽ സി.ഡി. സാമുവേൽ (91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെന്നിത്തല സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ സാമുവേൽ. മക്കൾ: ഡാനിയേൽ സാമുവേൽ, സുജ സാമുവേൽ, ഗീവർഗീസ് സാമുവേൽ. മരുമക്കൾ: സിജു ഡാനിയേൽ, എം.എസ് ജോസുകുട്ടൻ, സിസ്സി ഗീവർഗീസ്.