photo

ചേർത്തല:വയലാർ പഞ്ചായത്ത് ആറാം വാർഡിൽ വെൽച്ചെണ്ണപ്പാടത്ത് ജോസഫ് (ജോസ്-49) നിര്യാതനായി. ഭാര്യ:റീന.മക്കൾ:അതുൽ,അഞ്ജു,അഞ്ജിത,അഞ്ജന. മാതാവ്: ഏലിക്കുട്ടി.