മാവേലിക്കര: മാങ്കാംകുഴി തുണ്ടുപറമ്പിൽ വടക്കതിൽ ഷംസുദ്ദീൻ (65) നിര്യാതനായി. കബറടക്കം ഇന്ന് വൈകിട്ട് 4ന് വെട്ടിയാർ ഹിദായത്തുൽ ഇസ്ലാം ജമാത്തത്തിൽ. ഭാര്യ:സൈനബ ബീവി. മക്കൾ: നൗഷാദ് (ദീപിക കായംകുളം ലേഖകൻ), നിഷാദ്, നിഷ. മരുമക്കൾ: ഷെമി, സിബിന, ബിജു ഖാൻ.