ചേർത്തല: മുനിസിപ്പൽ 24-ാം വാർഡിൽ നികർത്തിൽ സദാനന്ദൻ (റോക്കി സദൻ-67 ) നിര്യാതനായി.ഭാര്യ.പത്മിനി. മക്കൾ: സുനിൽ കുമാർ,അനിൽ കുമാർ,സുരേഷ് കുമാർ.മരുമക്കൾ:ഷെജിമോൾ,ജയശ്രീ,വിധു .