gopalakrishnan-nair

ഭഗവതിപ്പടി: പത്തിയൂർ കൊക്കാട്ട് വടക്കതിൽ ഗോപാലകൃഷ്ണൻനായർ (ഉണ്ണി-54) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: മിഥിൻ കൃഷ്ണൻ, നിഥിൻ കൃഷ്ണൻ. സഞ്ചയനം 30ന് രാവിലെ 9ന്.