hg

ഹരിപ്പാട്: റിട്ട.കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ പിലാപ്പുഴ കൈനിക്കര രാജഭവനിൽ കെ.വി. നാരായണപിള്ള (64) നിര്യാതനായി. ഭാര്യ: പ്രഭാകുമാരി (എച്ച്.എം, എസ്.എൻ.എം യു.പി.എസ്, മുതുകുളം). മക്കൾ: ശാന്തി, ശാലിനി (ഐ.എച്ച്.ആർ.ഡി കോളേജ്, കാർത്തികപ്പള്ളി). മരുമക്കൾ: ധനേഷ്, വിവേക്.വി (യു.എസ്.എ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.