ഹരിപ്പാട്: കരുവാറ്റ വടക്ക് പുത്തൻകണ്ടത്തിൽ പരേതനായ വാസുവിന്റെ ഭാര്യ സരസ്വതി (78) നിര്യാതയായി. സംസ്കാരം ഇന്നു വൈകിട്ട് 4ന്. മക്കൾ: ലളിത, പത്മിനി, രാഗിണി, ഗോപാലകൃഷ്ണൻ, ഗോപിക്കുട്ടൻ, രുഗ്മിണി (സി.പി.എം ഹരിപ്പാട് ഏരിയ കമ്മിറ്റി അംഗം). മരുമക്കൾ: രാമചന്ദ്രൻ, സുരേന്ദ്രൻ, ബാബു, വത്സല, സുഗദ, വി.രാജു (സി.പി.എം കരുവാറ്റ തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി).