photo

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 8-ാം വാർഡ് മറ്റവന മട്ടുമ്മേവെളിയിൽ സിദ്ധാർത്ഥന്റെ ഭാര്യ ബിന്ദു (45) നിര്യാതയായി. മക്കൾ: അഞ്ജിത (വെറ്ററിനറി സർവകലാശാല അവസാന വർഷ വിദ്യാർത്ഥിനി), അനന്തു. പിതാവ്: വാസുദേവൻ, മാതാവ്: പങ്കജാക്ഷി.സഞ്ചയനം രാവിലെ 11ന്.