photo

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് മോനിഷാലയത്തിൽ പി.ആർ.മോഹനൻ (58) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.ഭാര്യ:രത്നമ്മ.മകൾ:മോനിഷ.മരുമകൻ:ദീപു.