obititiitit

ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് കളത്തിവീട് ചാരമംഗലം തിങ്കൾ വീട്ടിൽ പരേതനായ ജി.സോമന്റെ ഭാര്യ ലീലാവതി (70) നിര്യാതയായി. മക്കൾ:സുനിൽ തിങ്കൾ (നാടക സംവിധായകൻ,രചയിതാവ്), സുനിത,സുജയ് മരുമക്കൾ: ലതാകുമാരി, പ്രസന്നകുമാരി,സുരേഷ്.സഞ്ചയനം 29ന് രാവിലെ 9 ന്‌.