obituary

ചേർത്തല: മുനിസിപ്പൽ അഞ്ചാം വാർഡിൽ ചിറപ്പുറത്ത് കെ.എസ്.സുമിത്രൻ (74 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഐഷ. മക്കൾ:സജിമോൻ,സീജ. മരുമക്കൾ:കൃഷ്ണമ്മ,പ്രേംകുമാർ.