nv
കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംയുക്ത ജില്ലാ കൗൺസിൽ യോഗത്തിന്റെ ഉദ്‌ഘാടനം മിസോറാം ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള,സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദിൻ എന്നിവർ ചേർന്ന് തിരിതെളിയിച്ച് നിർവഹിക്കുന്നു. രാജു അപ്‌സര, പി.സി. ജേക്കബ്, സബിൻ രാജ്, പ്രതാപൻ സുര്യാലയം, കെ. സേതുമാധവൻ, എം.കെ. തോമസ് കുട്ടി, ദേവസ്യ മേച്ചേരി, പെരിങ്ങമല രാമചന്ദ്രൻ, സുബാഷ് തുടങ്ങിയവർ സമീപം.