ഹരിപ്പാട്: റിട്ട. കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥൻ മുട്ടം വലിയകുഴിയിൽ താഴ്വള്ളിൽ വേണുഗോപാൽ.എം (71) നിര്യാതനായി. ഭാര്യ: രാധമ്മ (റിട്ട.എച്ച്.എം ഹരിപ്പാട് ബോയ്സ് എച്ച്.എസ്.എസ്). മകൻ: പരേതനായ ഡോ.അനീഷ്. സഞ്ചയനം നാളെ രാവിലെ 8ന്.