മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ ലക്ഷ്മി വിലാസത്തിൽ റിട്ട.ലേബർ ഓഫീസർ സോമനാഥൻപിള്ള (77) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ.