purushothaman

തലവടി തെക്ക് : മാണത്താറ കടമ്മാട്ട് വീട്ടിൽ പുരുഷോത്തമൻനായർ (89) നിര്യാതനായി . ഭാര്യ : രാധാമണിയമ്മ. മക്കൾ : ശ്രീദേവി (ബാംഗ്ലൂർ) , ശ്രീലത , ശ്രീകല ( ബാംഗ്ലൂർ ). മരുമക്കൾ നരേന്ദ്രനാഥ് (ബാംഗ്ലൂർ ) സുരേഷ്‌കുമാർ (ദുബായ്), ശ്രീകുമാർ (ഓൾ ഇന്ത്യ റേഡിയോ,ബാംഗ്ലൂർ) . സഞ്ചയനം ഞായറാഴ്ച രാവിലെ 9-ന് .