sudarsanan

മാവേലിക്കര : പൊന്നാരംതോട്ടം ഐശ്വര്യ സദനത്തിൽ (ചാലിശ്ശേരി) കെ.പി സുദർശനൻ (66) നിര്യാതനായി. ഭാര്യ : വത്സല. മക്കൾ : സുധീഷ് , സുമേഷ്,ഐശ്യര്യ. മരുമക്കൾ : തമ്പുരു , ജയശ്രീ,ബിജു വാസുദേവൻ . സഞ്ചയനം 30ന് രാവിലെ 9ന്