പല്ലന : പല്ലന ഇടശ്ശേരിൽ വടക്കതിൽ പരേതനായ ഗോപിയുടെ ഭാര്യ അമ്മു (78) നിര്യാതയായി. മക്കൾ: മോഹനൻ, ലേഖ. മരുമക്കൾ: രാഗിണി, രാമദാസ്. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.