vijayavardhanan

കായംകുളം : കൃഷ്ണപുരം ചെങ്ങാലപ്പള്ളി വടക്കതിൽ പരേതനായ ഗംഗാധരൻ ജ്യോത്സ്യന്റെ മകൻ വിജയവർദ്ധനൻ (64 - ഉണ്ണി) നിര്യാതനായി. ഭാര്യ : ഉഷ. മക്കൾ ആര്യ, വിഷ്ണു. മരുമകൻ: ബോബൻ. സഞ്ചയനം 30ന് രാവിലെ 7ന്.