ചേർത്തല:പള്ളിപ്പുറം പഞ്ചായത്ത് 14-ാം വാർഡിൽ വേലിക്കകത്ത് വീട്ടിൽ ഗൗരി(86)നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ:പ്രസന്ന,വി.കെ.ശ്രീനിവാസൻ,രത്നമ്മ,ഓമന,വി.കെ.രാജു(പൊലീസ് അസി.കമ്മീഷണർ, തൃശൂർ),തങ്കമ്മ,സന്ധ്യ.മരുമക്കൾ:പ്രകാശൻ,മിനി,സോമൻ,സദാശിവൻ,ശശിധരൻ,ശാന്തൻ.