photo

ചേർത്തല:റിട്ട.എക്‌സൈസ് പ്രീവന്റീവ്ഓഫീസർ ചേർത്തല മുനിസിപ്പൽ 30-ാം വാർഡിൽ പുത്തൻമഠം വീട്ടിൽ ഗോവിന്ദപ്രഭു (73) നിര്യാതനായി.ഭാര്യ:മഞ്ജുളാ ഭായി.മക്കൾ:മഹേഷ് (എച്ച്.ഡി.എഫ്.സി), മനോജ് (ബാ​റ്റ).മരുമക്കൾ:സിന്ധു മഹേഷ്,സിന്ധു മനോജ്.