അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ ഐഷ, അപ്പയ്ക്കൽ, അയ്യൻ കോയിക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും .എസ്.എൻ. കവല ഈസ്റ്റ്, ഗുരുകുലം, മേലെ പണ്ടാരം, വിരുത്തുവേലി എന്നിവിടങ്ങളിൽ ഇന്ന് ഉച്ചക്ക് 2 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്ഷൻ പരിധിയിൽ തൈയ്യിൽ, കെ.എൻ.എച്ച്, സലാമത്ത്, തഖ്ബീർ, അഞ്ചിൽ ക്ഷേത്രം, ആഞ്ഞിലിപറമ്പ് ,സിന്ധൂര, നാലുപുരയ്ക്കൽ, ജ്യോതിനികേതൻ സ്കുൾ പരിസരം, കപ്പക്കട, സിറാജ്ക്വയർ, ഷാംജി ക്വയർ, ന്യൂ ഫേസൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും