obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡ് രശ്മിസദനത്തിൽ (വെളിയിൽ) കെ.രമേശൻ (58) നിര്യാതനായി.ഭാര്യ:അംബിക.മക്കൾ:രജനി,രശ്മി.മരുമക്കൾ:സുധീഷ് ശാന്തി(മേൽശാന്തി,കാർത്ത്യായനി ദേവീ ക്ഷേത്രം,ചേർത്തല),ഗോപകുമാർ(ബംഗളൂരു).