a

മാവേലിക്കര: മറ്റം തെക്ക് പരമേശ്വരത്ത് പത്മനാഭന്റെ മകൻ ഉണ്ണികൃഷ്ണൻ (63) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന്. ഭാര്യ: ഉഷാകുമാരി. മക്കൾ: ഉമേഷ്, അശ്വതി. മരുമക്കൾ: സൂര്യ, സുനിൽകുമാരി.