a

മാവേലിക്കര : മാങ്കാംകുഴി കൂരൻചിറ പടീറ്റതിൽ ചെല്ലപ്പൻ (78) നിര്യാതനായി. ഭാര്യ : പൊടിയമ്മ. മക്കൾ:പുഷ്പമ്മ, സതിയമ്മ, ശ്രീകുമാർ, പ്രസന്നൻ, ദിലീപ്. മരുമക്കൾ- കുഞ്ഞുകുഞ്ഞ്, രാജൻ, ഷീല, രജനി, ജ്യോതി.