ഹരിപ്പാട് : കാഞ്ഞൂർ കാരണത്ത് പരേതനായ ദിവാകരന്റെ മകൻ രാമചന്ദ്രൻ (54) നിര്യാതനായി. എസ്. എൻ. ഡി. പി യോഗം 240ാം നമ്പർ വലിയകുഴി ശാഖയിൽ നിന്നുള്ള യൂണിയൻ കമ്മറ്റി അംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മാതാവ് : ഭാരതി. ഭാര്യ : അമ്പിളി. മക്കൾ : രഞ്ജിത്, രാഹുൽ. മരുമകൾ : റാണി. സഞ്ചയനം ജനുവരി 2ന് രാവിലെ 9ന്.