obituary

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 5ാം വാർഡ് വെള്ളേച്ചിറ ലീലയുടെ മകൻ വി.ജി.റജിമോൻ (42) നിര്യാതനായി.ചെറുവാരണം സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻഏജന്റാണ്.സഹോദരൻ രഞ്ജിത്