മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ വെള്ളേവെളിയിൽ പവിത്രൻ(65) നിര്യാതനായി.ഭാര്യ:ശാന്തമ്മ.മക്കൾ:ആസാദ്,ആശ.മരുമക്കൾ:കല,ബ്രഹ്മാനന്ദൻ.സഞ്ചയനം ജനുവരി 2ന് രാവിലെ 10.30ന്.