obituary

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കൊക്കോതമഗലം കടവിൽ കെ.എം. ജോസഫിന്റെ (ബേബിച്ചൻ, മാതൃഭൂമി മുൻ പ്രതിനിധി) ഭാര്യ അച്ചാമ്മ ജോസഫ്(76)നിര്യാതയായി.സംസ്കാരം നാളെ വൈകിട്ട് 4 ന് കോക്കമംഗലം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.മക്കൾ: മിനി ജോസഫ് (അദ്ധ്യാപിക ലീയോ തേർട്ടിന്ത് എച്ച്. എസ്.എസ്,ആലപ്പുഴ),പ്രിൻസ്,മനോജ് മാത്യു(മസ്‌ക്ക​റ്റ്).മരുമക്കൾ:ടോമിച്ചൻ വർഗീസ് (എഫ്.എ.സി.ടി,ആലുവ),ഡാനി ആന്റണി (മസ്‌ക്ക​റ്റ് )