ഹരിപ്പാട്: ദീർഘകാലമായി ഷുഗർ രോഗ ബാധിതനായി പന്തളം കുളനട ഡയബറ്റിക് ക്ലിനികിൽ ചികിത്സയിൽ കഴിയുന്ന മുതുകുളം ആണ്ടിശ്ശേരിൽ ദുർഗാദാസിന് കാരുണ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ചികിത്സാ ധനസഹായം രാമപുരം അശോക് കുമാർ കൈമാറി. സെക്രട്ടറി കെ.രാജേഷ് കുമാർ, കമ്മറ്റി അംഗം എൻ.രാജ്‌നാഥ് എന്നിവർ സംസാരിച്ചു.