പൂച്ചാക്കൽ : തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ അരൂർ ഈസ്റ്റ് മണ്ഡലം വാർഷിക സമ്മേളനം ആർ.രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ ആർ അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു, അഡ്വ.എം.കെ ഉത്തമൻ ,കെ കെ.പ്രഭാകരൻ അഡ്വ.ഡി സുരേഷ് ബാബു, പ്രദീപ് കൂ ടക്കൽ, പി.കെ.സുശീലൻ, രാഗിണി രമണൻ എന്നിവർ സംസാരിച്ചു.