sankaran

വള്ളികുന്നം: പടയണി വെട്ടം തോമല്ലൂർ വീട്ടിൽ പി.പി ശങ്കർ (74,റിട്ട.അദ്ധ്യാപകൻ പടയണിവെട്ടം എൽ.പി.എസ് ) നിര്യാതനായി. ഭാര്യ: ഈശ്വരിയമ്മ. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: അഭിലാഷ് (യു.എസ്.എ), ദിവ്യലക്ഷ്മി. മരുമകൾ: ശ്രുതി. സഞ്ചയനം: ജനുവരി 2ന് രാവിലെ 8.30 ന് .