a

മാവേലിക്കര : എയർഫോഴ്സ് റിട്ട.വാറന്റ് ഓഫിസർ പ്രായിക്കര അഭിഷേക് വീട്ടിൽ എസ്.സുകുമാരൻ നായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ഗൗരിക്കുട്ടിയമ്മ. മക്കൾ: എസ്.വനജ, ജി.ബിന്ദു. മരുമക്കൾ: ബി.പ്രദീപ് കുമാർ, വിനോദ് കുമാർ നായർ. സഞ്ചയനം 1ന് രാവിലെ 9ന്.