ആലപ്പുഴ: കേരള കെട്ടിട നിമ്മാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ 31ന് മുമ്പ് അക്ഷയകേന്ദ്രങ്ങളിൽ മസ്റ്ററിംഗ് നടത്തണമെന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.