മാവേലിക്കര: തഴക്കര പുത്തുവിളയില്‍ പരേതനായ സി.പി.രാജപ്പന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: സുജാത, സുകുമാരി, സുധാകരന്‍, സുധ. മരുമക്കൾ: അർജുനൻ, സരസമ്മ, സുരേഷ്‌കുമാർ, പരേതനായ ഗിരീഷ്‌കുമാർ.