ചാരുംമൂട്: നൂറനാട് ഉളവുക്കാട് ആർ.സി.വി എൽ.പി.എസിൽ 1971-75 വർഷത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസിൽ പഠിച്ചവർ ഇന്ന് രാവിലെ സ്കൂളിൽ ഒത്തുകൂടും. അദ്ധ്യാപകർക്ക് ആദരം, പരിചയം പുതുക്കൽ തുടങ്ങിയവ നടക്കും.