ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് 14–ാം വാർഡ് മങ്കുഴിയിൽ ചന്ദ്രശേഖരൻ(74,റിട്ട.കെഎസ്ഇബി അസി.എൻജിനിയർ) നിര്യാതനായി. മക്കൾ: കിഷൻ ചന്ദ് (ടാക്‌സ് കൺസൽട്ടന്റ്), രാഖി ചന്ദ് (റിലയൻസ്).മരുമക്കൾ:ജിജി, പ്രിയ.