photo

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 11ാം വർഡിൽ ചക്കുങ്കൽ പരേതനായ വാസുവിന്റെ ഭാര്യ ശാരദ(90) നിര്യാതയായി.
മക്കൾ:ശ്യാമള,മോഹനൻ.മരുമക്കൾ:പൊന്നൻ,ബീന.